മദിരോത്സവംനിരുപമൊരു കാവ്യം, പൂമരച്ഛായ, പാത്രം
നിറയെ മധുരമദ്യം, വല്ലതും തെല്ലു ഭോജ്യം,
ഉരുവനഭുവി, ഗാനം പെയ്തുപെയ്തോമനേ, നീ
പുറകിലു, മിവനെന്നാൽ കാനനം ദേവലോകം!

-ഒമർഖയ്യാം